Blog Post

Karanavars > News > Keralam > മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് ജാമ്യം

മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് ജാമ്യം

കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് ജാമ്യം.

കേസില്‍ ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ ഭര്‍ത്താവുമായ മുഹമ്മദ് സുഹൈലിന് ആണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

മുഹമ്മദ് സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു, ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

സ്‌ത്രീധനത്തിന്റെ പേരില്‍ ശാരീരികവും മാനസികവുമായ തുടര്‍ച്ചയായ പീഡനമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്‌

Leave a comment

Your email address will not be published. Required fields are marked *