Blog Post

Karanavars > News > Keralam > സിംഗപ്പൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് ഓക്‌സിജന്‍ ടാങ്കുകള്‍ എത്തുന്നു

സിംഗപ്പൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് ഓക്‌സിജന്‍ ടാങ്കുകള്‍ എത്തുന്നു

എറണാകുളം> ജില്ലയിലെ കോവിഡ് ചികിത്സാ രംഗത്ത് മുതല്ക്കൂട്ടാകാന് സിങ്കപ്പൂരില് നിന്നും ഓക്സിജന് ടാങ്കുകള് .20 ടണ് ഓക്സിജന് സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകള് തിങ്കളാഴ്ച വൈകീട്ട് 6.30 ന് പ്രത്യേക വിമാനത്തില് നെടുമ്ബാശ്ശേരി വിമാനത്താവളത്തില് എത്തും.

രണ്ട് ടാങ്കുകള് എറണാകുളം ജില്ലയില് ഉപയോഗിക്കും. ജില്ലയില് ഓക്സിജന് സംഭരണത്തില് നേരിടുന്ന പ്രതിസന്ധികള്ക്ക് പരിഹാരം കാണാന് ടാങ്കുകള് ഉപകരിക്കും. സംസ്ഥാന സര്ക്കാരിന്റെ ആവശ്യപ്രകാരം അദാനി ഗ്രൂപ്പാണ് ടാങ്കുകള് എത്തിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *