Blog Post

Karanavars > News > Keralam > ‘സ്ത്രീ വിരുദ്ധത മാത്രം ചെയ്യുന്ന, ഇന്നേവരെ നടന്ന എല്ലാ പീഡനക്കേസിലും മുഖ്യ പ്രതികളായിരിക്കുന്നവര്‍ മുഴുവന്‍ കോണ്‍ഗ്രസുകാർ ; എം എം മണി

‘സ്ത്രീ വിരുദ്ധത മാത്രം ചെയ്യുന്ന, ഇന്നേവരെ നടന്ന എല്ലാ പീഡനക്കേസിലും മുഖ്യ പ്രതികളായിരിക്കുന്നവര്‍ മുഴുവന്‍ കോണ്‍ഗ്രസുകാർ ; എം എം മണി

ജോയ്‌സ് ജോർജിന്റ പ്രസംഗത്തിനു മറുപടി പറയുകയായിരുന്നു എം എം മണി .
‘സ്ത്രീ വിരുദ്ധത മാത്രം ചെയ്യുന്ന, ഇന്നേവരെ നടന്ന എല്ലാ പീഡനക്കേസിലും മുഖ്യ പ്രതികളായിരിക്കുന്നവര്‍ മുഴുവന്‍ കോണ്‍ഗ്രസുകാരാ. അവരിപ്പോ ഞങ്ങള്‍ എന്തേലും പറഞ്ഞെന്ന് പറയുന്നതില്‍ എന്ത് കാര്യമാ..’; ജോയ്‌സിന്റെ പ്രസംഗം മുഴുവന്‍ കേട്ടതാണെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും എം എം മണി

Leave a comment

Your email address will not be published. Required fields are marked *