Blog Post

Karanavars > News > Keralam > പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും മാതാവിനെയും പീഡിപ്പിച്ചു; ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും മാതാവിനെയും പീഡിപ്പിച്ചു; ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി

ആലപ്പുഴ: കായംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും മാതാവിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചതായി പരാതി. കായംകുളം മുന്‍ നിയോജക മണ്ഡലം സെക്രട്ടറി ആകാശിനെതിരെയാണ് കേസെടുത്തത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പരാതിയ്ക്ക് പിന്നാലെ ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *