Blog Post

Karanavars > News > Keralam > തിരുവനന്തപുരത്ത് പരീക്ഷ ബഹിഷ്‌കരിച്ച്‌ വിദ്യാര്‍ത്ഥികളുടെ സമരം

തിരുവനന്തപുരത്ത് പരീക്ഷ ബഹിഷ്‌കരിച്ച്‌ വിദ്യാര്‍ത്ഥികളുടെ സമരം

ര്‍ത്താലിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എത്താന്‍ സാധിക്കാത്തതില്‍ ഇന്നത്തെ പരീക്ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിക്കുന്നു. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് നടക്കുന്ന ഏഴാം സെമസ്റ്റര്‍ പരീക്ഷയാണ് ബഹിഷ്‌കരിച്ചിരിക്കുന്നത്.

അതേസമയം സ്‌കൂളുകളില്‍ പലയിടത്തും ഹാജര്‍ നിലയും കുറവാണ്. സ്‌കൂളുകളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷകളും സര്‍വകലാശാലകളുടെ വിവിധ പരീക്ഷകളും ഇന്ന് നടക്കുന്നുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും പരീക്ഷകളൊന്നും മാറ്റിവച്ചിരുന്നില്ല.

Leave a comment

Your email address will not be published. Required fields are marked *