Blog Post

Karanavars > News > Uncategorized > വര്‍ഗീയതയുടെ കൂടിച്ചേരല്‍ കൂടി നടക്കുന്നുണ്ട്, അത് പൗരത്വ ബില്ലു പോലെ അപകടം; മുന്നറിയിപ്പുമായി ഹരീഷ് പേരടി

വര്‍ഗീയതയുടെ കൂടിച്ചേരല്‍ കൂടി നടക്കുന്നുണ്ട്, അത് പൗരത്വ ബില്ലു പോലെ അപകടം; മുന്നറിയിപ്പുമായി ഹരീഷ് പേരടി

കൊച്ചി: ദേശീയ പൗരത്വ ബല്ലിനെതിരെ രാജ്യക്ക് അലടിക്കുന്ന പ്രതിഷേധത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവരെ തിരിച്ചറിയണമെന്ന മുന്നറിയിപ്പ് നല്‍കി നടന് ഹരീഷ് പേരടി. ഫേസബുക്കിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ നേരത്തേ തന്നെ നിലപാടെടുത്ത സിനിമാ താരമാണ് ഹരീഷ് പേരടി. വര്‍ഗീയത കലര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ പൗരത്വ ബില്ലുപോലെ തന്നെ അപകടകരമാണെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രതിഷേധത്തില്‍ കൃത്യമായ വര്‍ഗീയതയുടെ കൂടിച്ചേരല്‍ നടക്കുന്നുണ്ട്. അത് പൗരത്വ ബില്ലു പോലെ തന്നെ അപകടമാണ്. ഏത് വഴിയിലൂടെ വന്നാലും വര്‍ഗീയത വിഷമാണ്ജാഗ്രതൈഹരീഷ് പേരടി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *